ഇരിക്കൂർ : ജമാഅത്തെ ഇസ്ലാമി ഇരിക്കൂർ ഏരിയ പ്രവർത്തക കൺവെൻഷൻ ഇരിക്കൂർ AMI ഹാളിൽ ജില്ലാ സമിതിയംഗം സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് ബി ഫജ്റു സാദിഖ് ആദ്യക്ഷത വഹിച്ച പരിപാടിയിൽ സി.കെ മുനവ്വിർ,ഏരിയ സെക്രട്ടറി എം.പി നസീർ, ഏരിയ വനിതാ കൺവീനർ സുഹാന സി,
എസ്ഐഒ ഏരിയ പ്രസിഡണ്ട് ഫാദിൽ എന്നിവർ സംസാരിച്ചു
ഈ വർഷം SSLC ക്ക് ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച പ്രവർത്തകരുടെ മക്കളെ കൺവെൻഷനിൽ അനുമോദിച്ചു.നജ്മ എൻ, ഹുദ മുനവ്വിർ എന്നിവർ സംബന്ധിച്ചു
0 Comments