സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം : ഹൊറൈസൺ ഇംഗ്ലീഷ് സ്കൂളിന് മികച്ച വിജയം | CBSE 10th Result 2024 Kerala

ഇരിക്കൂർ : 2024-25 ലെ സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ  100% വിജയം കൈവരിച്ചു. പരീക്ഷയെഴുതി വിജയിച്ച രണ്ട് കുട്ടികൾ 90% മാർക്കിനു മുകളിലും, അഞ്ച് കുട്ടികൾക്ക് ഡിസ്റ്റിങ്ഷൻ ലഭിക്കുകയും ആറു പേർക്ക് ഫസ്റ്റ് ക്ലാസ് ലഭിക്കുകയും ചെയ്തു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അധ്യാപകരും, രക്ഷിതാക്കളും, സ്കൂൾ അധികൃതരും അനുമോദിച്ചു.

CBSE Result 2024 | CBSE 10th Exam Irikkur | Horizon English School Result | Top CBSE Schools in Kannur | CBSE 10th Distinction Holders Kerala | CBSE First Class Students 2024 | Irikkur School News | Horizon School Achievements