+2 റിസൾട്ട്‌ വന്നു...
ഇനിയുള്ള പ്ലാനുകൾ മികച്ചതാക്കാൻ ഓൺലൈൻ ഓറിയന്റേഷൻ മീറ്റ് നാളെ

ഇരിക്കൂർ : ഈ വർഷം പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കും , രക്ഷിതാക്കൾക്കും വേണ്ടി സഫൽ ഫൗണ്ടേഷൻ മെയ് 24 ശനിയാഴ്ച്ച രാത്രി 08.30 ന് നടത്തുന്ന നാലു വർഷ ഡിഗ്രി (FYUGP) യെ സംബന്ധിച്ച ഓൺലൈൻ ഓറിയന്റേഷനിലും , തുടർന്ന് നൽകുന്ന ഓഫ്‌ലൈൻ ഹെല്പ് ഡെസ്കിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകുന്ന ലിങ്ക് വഴി റെജിസ്റ്റർ ചെയ്യുക.


തുടർവിവരങ്ങൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.


For More Details 
9447361577,9745945702,9496463559,9847209555

+2 result 2025 Kerala, FYUGP orientation Malayalam, Four year degree course Kerala, What to do after +2 Kerala, Career options after 12th Kerala, UG admission help Kerala, Safal Foundation career guidance, Online orientation for +2 students, Degree admission Kerala 2025, Plus two result next step, FYUGP UGC Malayalam