കമാലിയ്യ രക്ഷാകർതൃ സംഗമം  
ഇരിക്കൂർ : ഇരിക്കൂർ കമാലിയ്യ മദ്റസ പി.ടി.എയുടെ നേതൃത്വത്തിൽ അദ്ധ്യാപക രക്ഷാ കർതൃ സംഗമം നടത്തി.ഹെൽത്ത് ക്ലബ്‌, പാരന്റിങ് കോഴ്സ്, പ്രാക്ടിക്കൽ ക്യാമ്പ്‌, ക്ലീൻ ടൈം, സ്പോർട്സ് വിംഗ്, കലാവേദി എന്നിവയിലൂടെയെല്ലാം മികവുറ്റ മദ്റസയാക്കാൻ പരിപാടികൾ ആവിഷ്കരിച്ചു. പരിപാടിയിൽ. കെ.ഹർഷാദ് അധ്യക്ഷത വഹിച്ചു. എഡ്യൂക്കേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ റിയാസ് വാഫി ഉദ്ബോധനം നടത്തി. അബ്ദുസ്സലാം അൻസ്വരി, ടി.പി ഹസീബ്, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ, മിസ്ബാഹ് വാഫി, കെ.മുജീബ്, ഷഫീഖ് എൻ.പി, അഫ്സൽ പി.പി, ഫാദി. ആർ.പി, റാസി. ആർ.പി, ഹാദി.കെ എന്നിവർ പ്രസംഗിച്ചു

Irikkur Madrasa PTA, Kamaliya Madras Irikkur, Madras Education Kerala, PTA Meeting Highlights, Parenting Course in Madrasa, Health Club in Islamic Schools, Madrasa Clean Time Initiative, Sports in Madrasas, Kerala Islamic Education, Muslim Parenting Irikkur, Kamaliya Programs Irikkur, Teacher-Parent Meeting Islamic School