എസ്എസ്എൽസി,പ്ലസ് ടു ഫുൾ എ പ്ലസ് മീറ്റും ഉന്നത വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു
കരിയർ ഗൈഡൻസ് ക്ലാസിന് സീനിയർ ട്രെയിനറും മോട്ടിവേഷൻ സ്പീക്കറുമായ ബെജ കോളേജ് കാസർകോട് അസിസ്റ്റന്റ് പ്രൊഫസറുമായ എം.എ ഷംസീർ നേതൃത്വം നൽകി. കെ.വി.ടി മുഹമ്മദ് കുഞ്ഞി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം ടി.സി നസിയത്ത് ടീച്ചർ,, ബ്ലോക്ക് പഞ്ചായത്തംഗം സിവിഎൻ യാസറ ടീച്ചർ, കെ.വി പത്മനാഭൻ മാസ്റ്റർ,വി.വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഹ്സിൻ കാതിയോട്,പി.കോമള,എ.എം വിജയൻ, സി.സി അസ്മീർ,കെ.സുകുമാരൻ,
ഡി.പി.കെ ദാമോദരൻ, അഡ്വ സി.നിഖിൽ,എൻ.വി മുനീർ, പി.സുപ്രിയ എന്നവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നെഹ്റു ചാരിറ്റി & കൾച്ചറൽ ഫോറം കൺവീനർ സി.വി ഫൈസൽ സ്വാഗതവും സി.സതീശൻ നന്ദിയും പറഞ്ഞു.
0 Comments