സഫൽ ഡിഗ്രി അഡ്മിഷൻ ഹെല്പ് ഡസ്ക് ഇന്ന്

ഇരിക്കൂർ : കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുന്നതിന് ഇന്ന്
20/05/2024 രാവിലെ 10 മണി മുതൽ ഇരിക്കൂർ കമാലിയ സ്കൂളിൽ ഹെല്പ് ഡസ്ക് ഉണ്ടായിരിക്കുന്നതാണ്.

സ്കൂൾ വണ്ടി പാർക്ക്‌ ചെയ്യുന്നതിന് തൊട്ടടുത്തുള്ള ക്ലാസ്സ്‌ റൂമിൽ ആണ് ഹെല്പ് ഡസ്ക് പ്രവർത്തിക്കുക. വിദ്യാർത്ഥികൾ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സഫൽ ഭാരവാഹികൾ അറിയിച്ചു