ഇരിക്കൂറിലെ പെരുന്നാൾ നമസ്കാരം
സംയുക്ത ഈദ് ഗാഹ് : ഇരിക്കൂർ ഡയനാമോസ് ഗ്രൗണ്ട് : സി.പി. സലീം 7:30 

 ഇരിക്കൂർ വലിയ ജുമാ മസ്ജിദ് : അബ്ദുറസാഖ് ദാരിമി 8:00

 മുഹിയുദ്ദീൻ പള്ളി : നൗഷാദ് റഹ്മാനി : 8:00 

നൂർ മസ്ജിദ് : ഷക്കീർ ഹൈത്തമി : 8:00

നിലാമുറ്റം : ഉസ്മാൻ ദാരിമി പന്തിപൊയിൽ 8:00

 പെരുവളത്തുപറമ്പ് യത്തീംഖാന മസ്ജിദ് : അസീസ് ഫൈസി പേരാബ്ര 8:00

ഫാറൂഖ് നഗർ: ശംസുദ്ദീൻ ദാരിമി 8:00 

സിദ്ദീഖ് നഗർ ജുമാ മസ്ജിദ് : മുക്തസിർ ഹൈത്തമി

മണ്ണൂർ ജുമാ മസ്ജിദ് : അബ്ദുറസാഖ് അസ്ഹരി : 8:00

 വയക്കാൻ കോഡ് മസ്ജിദ് : മുത്തലിബ് ഫൈസി 8:00

 പെടയങ്കോട് ജുമാ മസ്ജിദ് : റഷീദ് ദാരിമി 8:00

നിടുവള്ളൂർ ജുമാ മസ്ജിദ് : അബ്ദുല്ല ഫൈസി 8:00

കുട്ടാവ് ബിലാൽ ജുമാ മസ്ജിദ് : അബ്ദുൽ ഗഫൂർ മദനി 

തട്ടുപറമ്പ് മുഹാജിർ ജുമാ മസ്ജിദ് : അബ്ദുനാസർ മൗലവി 8:00

ആയിപ്പുഴ ജുമുഅത്ത് മെയിൻ പള്ളി : ഒഴുകൂർ മുഹമ്മദ്‌ ബാഖവി 8:00 

ഹുദാ കുഞ്ഞാലി പള്ളി : എസ്.എം ആറ്റകോഴ തങ്ങൾ 8:00

ഹിലാൽ മരമില്ല് പള്ളി : മൂസ ഫൈസി 8:00 

കൂരാരി നൂറുൽ ഹുദ മസ്ജിദ് : മുസ്തഫ ഫൈസി ഒറ്റപ്പാലം : 8:00

ബ്ലാത്തൂർ ജുമാ മസ്ജിദ് : മൊയ്ദീൻ ദാരിമി തോൽപ്പെട്ടി : 8:00

മഞ്ഞാങ്കരി മസ്ജിദ് : മുഹമ്മദ്‌ ബാഖവി : 8:00

ഇരിക്കൂർ വയക്കര സ്വലാഹുദ്ദീൻ ജുമാ മസ്ജിദ്: 8.00

കൊളപ്പടൗൺ ജുമാ മസ്ജിദ്: 7:45

പട്ടാന്നൂർ പഴയ ജുമാ മസ്ജിദ് : 8.00

കൊടോളിപ്രം വരുവക്കുണ്ട് ജുമാ മസ്ജിദ് 8.00

കൊളോളം മസ്ജിദിൽ മുബാറക്: 8.00

കൊളോളം ടൗൺ ജുമാ മസ്ജിദ്: 8.00

ചൂളിയാട് ടൗൺ നൂർ ജുമാ മസ്ജിദ് : 8:00

കുറുമാത്തൂർ - ഡയറി 
ത്വൈബ ഗാർഡൻ മസ്ജിദ് 
7.30 സാജിദ് സഖാഫി ഇരിക്കൂർ

മസ്ജിദുസ്സ്വാലിഹീൻ മേൽപ്പറമ്പ് 7:30 - അജ്നാസ് സുറൈജി സഖാഫി.

ബദറുദ്ദുജ മസ്ജിദ് മണ്ണൂർ പാലം ജുമാമസ്ജിദ് : അഹ്മദ് ഫിറോസ് സഅദി : 8:00

മസ്ജിദുൽ ഫതഹ് പട്ടീൽ : അലി സഅദി 8:00

മസ്ജിദുൽ ഹിദായ മഞ്ഞപ്പാറ : അബ്ദുൽ ഹക്കീം അൻവരി 8:00

മസ്ജിദ് അബൂബക്കർ സിദ്ധീഖ് മൊടക്കൈപറമ്പ : മുഹമ്മദ്‌ സഖാഫി പെരിയത്തിൽ 8:00

തഖ്‌വ മസ്ജിദ് ബ്ലാത്തൂർ 
അഹ്‌മദ്‌കുട്ടി ഹിഷാമി.

മസ്ജിദ് ഗസാലി പെരുവളത്തു പറമ്പ പെട്രോൾ പമ്പ് : ഷിഹാബുദീൻ സഖാഫി 8:00

മസ്ജിദ് സ്വഹാബാ കൂരാരി : 
ഉമർ ഫാളിലി: 8:00 

മസ്ജിദ് ഇമാം ഷാഫി പരിക്കളം : സയ്യിദ് ഹാഷിം ജൗഹരി : 8: 15

കൊളോളം ജുമാ മസ്ജിദ്: അബ്ദുസ്സത്താർ അഹ്സനി 8:00

മസ്ജിദു റഹ്മ. കുയിലൂർ:
മുഹമ്മദ് സലീം ലത്തിഫി മാക്കൂട്ടം . 8.00

കൊയ്യം മർകസ് ജുമാ മസ്ജിദ് 7:30 ഇസ്മായിൽ സഖാഫി ചെമ്മാട്