ഇരിക്കൂർ : ഇഗാസ ചാരിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഇരിക്കൂർ നൂർ മസ്ജിദിലേക്ക് മയ്യത്ത് കട്ടിൽ കൈമാറി.നൂർ മസ്ജിദ് മുൻ ഖത്വീബ് അബ്ദുൽ സലാം ഫൈസി മയ്യത്ത് കട്ടിൽ ഏറ്റുവാങ്ങി. ഇഗാസ കമ്മിറ്റി അംഗങ്ങളായ കെ.മൻസൂർ, സി.വി ഹാഷിർ, കെ.ഷംസുദ്ദീൻ, ഷഫീർ, സി.റാഷിദ്, പി.ആർ അർഷാദ് ,അബ്ദുൽ സലാം പി. കെ, കെ.ടി മുസാദിഖ് എന്നിവർ സംബന്ധിച്ചു
0 Comments