ബീയോണ്ട് കരിയർ & ഹയർ സ്റ്റഡീസ് എക്സ്പോ മെയ് 12 മുതൽ
SSLC ശേഷം ഏത് സ്ട്രീമാണ് best ❓പ്ലസ് ടുവിന് ശേഷം ജോലി സാധ്യത എന്തൊക്കെ ❓
ഡിഗ്രി കഴിഞ്ഞു ഇനി എങ്ങോട്ട് ❓
അഭിരുചി അറിയാൻ എന്തുണ്ട് വഴി❓
തുടങ്ങി തുടർപഠനവുമായും, ജോലിയുമായും ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വരുന്ന എല്ലാ ചോദ്യങ്ങൾക്കും , സംശയങ്ങൾക്കും ഉത്തരം കണ്ടെത്താൻ സഫൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇരിക്കൂർ പെരുവളത്ത്പറമ്പ് , റഹ്മാനിയ്യ ക്യാമ്പസിൽ 2024 മെയ് 12 ,13 തീയ്യതികളിൽ സംഘടിപ്പിക്കുന്ന ബീയോണ്ട് കരിയർ & ഹയർ സ്റ്റഡീസ് എക്സ്പോ നിങ്ങളെ സഹായിക്കുന്നു .
ഇരിക്കുറിന്റെ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഈ അവസരം കൃത്യമായി ഉപയോഗിക്കുമല്ലോ..
പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് താഴെ കൊടുക്കുന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്
https://forms.gle/EaKkBQbWfazd2WKE6
ബീയോണ്ട് എക്സ്പോയുടെ തുടർവിവരങ്ങൾ ലഭിക്കാൻ താഴെ നൽകുന്ന ലിങ്ക് വഴി വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/JqbRYfHnZduEGLw8BsHf2N
കൺവീനർ
0 Comments