ലിറ്റിൽ ഫ്ലവർ സ്കൂൾ LKG, UKG ക്ലാസുകൾ ഇനി ഇരിക്കൂറിലും

ഇരിക്കൂർ : ലിറ്റിൽ ഫ്ലവർ സ്കൂൾ ശ്രീകണ്ഠപുരത്തിൻ്റെ LKG, UKG ക്ലാസുകൾ ഇരിക്കൂറിലും ആരംഭിക്കുന്നു.
ഇരിക്കൂർ പൈസായിലുള്ള ലിറ്റിൽ ഫ്ലവർ സെമിനാരിയോട് ചേർന്ന് തുടങ്ങുന്ന KG ക്ലാസുകളിലേക്ക് കുരുന്നുകളെ സ്വാഗതം ചെയ്യുന്നു. ഓരോ കുട്ടിയുടെയും വളർച്ചയ്ക്കും വികാസത്തിനും മുൻഗണന നൽകിക്കൊണ്ട് അനുയോജ്യമായ പഠനാന്തരീക്ഷം കുട്ടികൾക്കായി ഞങ്ങൾ ഒരുക്കുന്നു. നിങ്ങളുടെ കുട്ടികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തുവാനായി ഇന്ന് തന്നെ അഡ്മിഷൻ നേടുക..

രജിസ്ട്രേഷനായി ഇപ്പോൾ തന്നെ വിളിക്കുക : 9400123426,9500759513