ഇരിക്കൂർ : കൊളപ്പ ഹൊറൈസൺ ഇംഗ്ളീഷ് സ്കൂളിലെ ഹൈസ്കൂൾ കുട്ടികൾക്ക് "മൈൻഡ് ട്യൂൺ എക്സാം" മോട്ടിവേഷൻ ട്രെയിനറും സിജി റിസോർസ് പേഴ്സനുമായ മുഹ്സിൻ ഇരിക്കൂർ നേതൃത്വം നല്കി. പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കാൻ സഹായിച്ചു.
പ്രിൻസിപ്പാൾ എൻ.പി ഷബീറിൻറ അധ്യക്ഷതയിൽ മാനേജർ കെ.പി ഹാരിസ് ട്രെയിനർ മുഹ്സിൻ ഇരിക്കൂറിന് മെമന്റോ നൽകി.
പരിപാടിയിൽ എച്ച്ഒഡി ടി.രമ സ്വാഗതവും സ്കൂൾ ലീഡർ സന ജാസ്മിൻ നന്ദിയും അറിയിച്ചു
0 Comments