പതാക ദിനാചരണം 

ഇരിക്കൂർ : സമസ്തയുടെ നൂറാം വാർഷിക പതാക ദിനത്തിൽ ബ്ലാത്തൂർ മഹല്ല് 
ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.കെ അബ്ദുള്ള ഹാജി പതാക ഉയർത്തി.ഖത്വീബ് മൊയ്‌തീൻ ദാരിമി കൂട്ടസിയാറത്തിന് നേതൃത്വം നൽകി.സദർ മുഅല്ലിം മുനീർ ബാഖവി, ജമാഅത്ത് കമ്മിറ്റി സാരഥികൾ, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913