ബാലസാഹിത്യ വിതരണം
ഇരിക്കൂർ : ആയിപ്പുഴ ഗവ. യു.പി സ്കൂളിൽ ഡയലോഗ് സെൻ്റർ ഇരിക്കൂർ യൂണിറ്റിന്റെ ബാലസാഹിത്യ വിതരണം ചെയ്തു. സ്കൂൾ പ്രധാനധ്യാപിക കെ.വി. ഷൈലജ,റഷീദ് ശ്രീകണ്ഠാപുരം,എൻ.ഖാലിദ്, പി.പി.കെ. അലി എന്നിവർ സംബന്ധിച്ചു
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913