ഇരിക്കൂർ : അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് വി.വി. നാരായണൻ അനുസ്മരണയോവും പുഷ്പാർചനയും സർവ്വ മത പ്രാർത്ഥനയും നടത്തി.ഇരിക്കൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിക്കൂർ കോൺഗ്രസ് ഭവനിൽ നടന്ന ദുഖാചരണ പരിപാടിയിൽ ഭക്ഷ്യകിറ്റ് വിതരണവും നടത്തി. കെ.കെ. ഷഫീഖിന്റെ അദ്ധ്യക്ഷതയിൽ മൈനൊരിറ്റി ജില്ലാ ചെയർമാൻ കെ.ആർ. അബ്ദുൾ ഖാദർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.കെ. വിനിൽ കുമാർ,ഓവർ സീസ് കോൺഗ്രസ് വൈസ് പ്രസിഡന്റ് ആർ.പി. അബ്ദുള്ളയും ചേർന്ന് കിറ്റ് വിതരണവും നടത്തി.മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ എൻ.കെ. സന്ധ്യ, ടി.പി. ജുനൈദ, കെ.കെ. ഹംസ, കെ.ടി. ഷബീർ, കെ.ടി. ശംസുദ്ധീൻ,പി.പി. അബ്‌ദുല്ല,
വി.അബു,കെ.പി. നിത, എൻ.വി. മുനീർ, ടി.സി. സഫീർ, സി.എച്. മുസ്തഫ,എൻ.കെ. ഹനീഫ,എൻ.അബു, എ.പി. സമീർ,ഹസീം ഫാറൂഖ് പള്ളി, എം.വി. രതീഷ്, ടി.നഹീൽ, പി.പ്രമോദ്, സാജിദ,റഹ്മത്ത് എന്നിവർ സംസാരിച്ചു.
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments