അറിയിപ്പ്
ഇരിക്കൂർ : പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിൽ കാലങ്ങളായി പൊതു വഴികളായി ഉപയോഗിച്ചു വരുന്ന റോഡുകൾ ഗ്രാമപഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്തുന്നതിന് വിജ്ഞാപനം ചെയ്യുന്നത് സംബന്ധിച്ച് റോഡുകളുടെ വിവരം പടിയൂർ , കല്യാട് എന്നി വില്ലേജ് ഓഫീസുകളിലെ നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ആക്ഷേപമുള്ളവർ 45 ദിവസത്തിനകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ രേഖാമൂലം അറിയിക്കേണ്ടതാണ്.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913