ആയിപ്പുഴ മഹൽ കമ്മറ്റി ഷോപ്പിംഗ്‌ കോംപ്ലക്സിന് കുറ്റിയടിച്ചു
ഇരിക്കൂർ : ആയിപ്പുഴ ജുമുഅത്ത് പള്ളി മഹൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുതായി നിർമിക്കുന്ന ബഹു നില ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ എസ്.എം.എ തങ്ങൾ, കെ.എ. അനീസ്, കെ.പി.അബ്ദുൽ അസീസ് മാസ്റ്റർ, കെ.മുഹമ്മദ് അശ്റഫ് ഹാജി, എൻ.പി.കെ. കമാലുദ്ദീൻ ഹാജി, സി.വി.അബ്ദുൽ അസീസ്, എൻ.പി.കെ മുഹമ്മദ് കുഞ്ഞി ഹാജി,വി.ഷറഫുദ്ദീൻ മൗലവി, സി.സി നൗഷാദ്, കെ.പി സാബിർ, ആദം നിസാമി, മൂസാൻ ഹാജി, വി.നാസർ, ഇസുദീൻ,അശ്റഫ് , അഫ്ലഹ്,ഹഖ്,കുന്നത്ത് മേമി ഹാജി എന്നിവർ പങ്കെടുത്തു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913