ഇരിക്കൂർ : ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി
കൊളപ്പ ഹൊറൈസൺ ഇംഗ്ളീഷ് സ്കൂൾ വിദ്യാർഥികൾ പ്ലക്കാർഡുകളും ബാനറുമായി റാലി നടത്തി. പ്രിൻസിപ്പാൾ എൻ.പി ഷബീർ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഇസ്ലാമിക് ഡിപ്പാർട്ട്മെൻറ് എച്ച് ഒ ഡി ആതിഖ് ഹനീഫ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് വിദ്യാർഥികളായ
ഫാത്തിമ സൻഹ, ദർഷിൽ എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ സന ജാസ്മിൻ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ടി.സുധീഷ് നന്ദിയും അറിയിച്ചു.
0 Comments