ഇരിക്കൂർ : പരേതരായ കെ.സി കമ്മാൽ,സി.കെ അബ്ദുള്ള എന്നിവരുടെ സ്മരണാർത്ഥം ആയിപ്പുഴ ശാഖ മുസ്ലിം യൂത്ത് ലീഗ് നിർമിച്ച ബസ് വെയ്റ്റിങ് ഷെൽട്ടറിന്റെ ഉദ്ഘാടനം മട്ടന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് എ.പി മുസ്തഫ അലി നിർവഹിച്ചു.
സി.വി അസീസ്, കെ.ടി മൂസാൻ, കെ.പി അഷ്‌റഫ്, സി.എച്ച് ജബ്ബാർ, പി.ഇസ്മായിൽ,ടിപിസുബൈർ, മൊയ്‌ദീൻ കുഞ്ഞ്,മജീദ്,സിവിഎൻ ജബ്ബാർ, കെ.ടി അബ്ദുള്ള,കെ.പി സാബിത്,കെ.ടി അബ്ദുൽ ഹഖ്, പി.പി അഫ്‌സൽ,കെ.പിസമദ്, കെസി അഫ്ലഹ്,എൻ.പി സഹദ്, വി.റംഷിദ്,കെ.ടി അമീൻ, എൻപികെ ഫസൽ,കെ.പി ആസിഫ്, കെ.കെ മിർഷാദ്, സി.നൗഫീർ എന്നിവർ പങ്കെടുത്തു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments