ഇരിക്കൂർ : പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ചരിത്ര വിജയത്തിൽ ഇരിക്കൂറിൽ ആഹ്ലാദപ്രകടനം നടത്തി.
ജില്ലാ മൈനോരിറ്റി പ്രസിഡന്റ് കെ.ആർ അബ്ദുൾ കാദർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ ഷഫീഖ്, കോൺഗ്രസ് നേതാക്കന്മാരായ എം.വി ജനാർദ്ദനൻ, കെ.വി റഫീഖ്, ആർ.പി നാസർ, മുഹ്സിൻ കാതിയോട്, മൻസൂർ പള്ളിയറ, കെ.ടി അയ്യൂബ്, കെ.ടി ഷബീർ,ആർ.പി റസാഖ്,ടി.സി ഹനീഫ, അഫ്സർ എന്നിവർ നേതൃത്വം നൽകി
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments