ഇരിക്കൂർ : ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നടത്തിവരുന്ന യൂത്ത് ചാമ്പ്യൻഷിപ് 2023-24 അണ്ടർ 15 വിഭാഗം ആൺകുട്ടികളുടെ ഫൈനലിൽ കൂടാളി കോച്ചിംഗ് സെന്ററിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ഡൈനമോസ് ഫുട്ബോൾ അക്കാദമി ഇരിക്കൂർ ടീം കണ്ണൂർ ജില്ലാ ചാമ്പ്യൻമാരായി.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments