ഹൃദയാഘാതം മൂലം വേങ്ങാട് സ്വദേശി ജിദ്ദയിൽ വെച്ച് നിര്യാതനായി
ഇരിക്കൂർ : പട്ടാനൂർ ജുമാമസ്ജിദിന് സമീപം വളപ്പിനകത്ത് ഹൗസിൽ വേങ്ങാട് സ്വദേശി പരേതരായ മമ്മദിന്റെയും ഉമ്മാച്ചിയുടെയും മകൻ എസ്.പി ഉസൈൻ (40) ഹൃദയാഘാതം മൂലം ജിദ്ദയിൽ വെച്ച് നിര്യാതനായി.
ഭാര്യ : വളപ്പിനകത്ത് ബുഷറ,മക്കൾ : സയാൻ,ഫാത്തിമ,ഷസിൽ,
ഫയളാൻ,
സഹോദരങ്ങൾ : ആശ്രഫ്,ഖദീജ,സുഹറ,നസീമ,മറിയം
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യം നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv
0 Comments