സൗഹൃദ ഇഫ്താർ സംഗമം 

ഇരിക്കൂർ : ഡിവൈഎഫ്ഐ ആയിപ്പുഴ യൂണിറ്റിന്റെയും കുഞ്ഞാലി മരക്കാർ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടനം സിപിഐഎം ഏരിയ സെക്രട്ടറി എം.രതീഷ് നിർവഹിച്ചു.
   പി.പുരുഷോത്തമൻ, കെ.പി സാജിറ, കെ. സഫൂറ,കെ.പി മുഹമ്മദ് അശ്റഫ്, കെ.എ അനീസ്, സയ്യിദൽ മഷ്ഹൂർ ആറ്റകോയ തങ്ങൾ, വി.നാസർ, പി.പി.കെ അലി ഉസ്താദ്,
കെ.വി മാമു, മാച്ചേരി ഉമ്മർ ഹാജി, എന്നിവർ സംസാരിച്ചു.

സി.പി.മേമ്മി, സി.സി നൗഷാദ്, കെ.വി മർസൂഖ് ഹാജി, എം. റഫീഖ്, എം.സൂപ്പി, സീനു, കുന്നയിൽ അബു, സി.വി റാഫി, എൻ.പി ഫിർദൗസ്, കൂരൻ മുനീർ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി