ഇരിട്ടി മെഗാ എജുക്കേഷൻ എക്സ്പോ ഈ ഞായറാഴ്ച്ച
🇩🇪ജർമ്മനി - 🇫🇷ഫ്രാൻസ് തുടങ്ങിയ വിദേശരാജ്യങ്ങളിലെ വിവിധ യൂണിവേഴ്സിറ്റി പ്രതിനിധികൾ ഇരിട്ടിയിൽ എത്തുന്നു . ഈ വരുന്ന മെയ് 12 ഞായറാഴ്ച്ച MaryLand Study Abroad ഇരിട്ടിയിലെ Sky Penta Residency യിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെ സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യൂക്കേഷൻ എക്സ്‌പോയിൽ 🎪 പങ്കെടുത്ത് പരമാവധി സ്കോളർഷിപ്പുകളോടുകൂടി നിങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
0 Comments