LIFE TUNE
SUMMER TREAT - 2024
രജിസ്ട്രേഷൻ ആരംഭിച്ചു...
🔷 വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്ക് ജീവിതത്തിൽ കൃത്യമായ ദിശ നിർണ്ണയിക്കുന്ന ഏകദിന ക്യാമ്പുകൾ
🔸 ലൈഫ് സ്കില്ലുകൾ
ആർജിക്കാനുള്ള ശാസ്ത്രീയ പരിശീലനം.
🔹 ലീഡർഷിപ്പ് , പബ്ലിക് സ്പീക്കിംഗ് ,കരിയർ വിഷൻ, ആർട്ടിഫിഷൽ ഇൻ്റലിജൻസ് , ധാർമ്മിക മൂല്യങ്ങൾ.... തുടങ്ങിയവ കോർത്തിണക്കിയ ആസ്വാദ്യകരമായ ട്രീറ്റുകൾ.
🔸 കുട്ടികളുടെ ഹൃദയങ്ങൾ തൊട്ടറിഞ്ഞ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള വിദഗ്ധരായ ട്രൈനർമാർ.
🔹 പെൺ കുട്ടികൾക്ക്
ലേഡീസ് മെൻ്റെർമാരുടെ
സേവനം
🔸 യു.പി , ഹൈസ്ക്കൂൾ , ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക്
യഥാക്രമം ഏപ്രിൽ 27,30, മെയ് 2 തിയ്യതികളിൽ
പ്രത്യേകം ക്യാമ്പുകൾ
🔹 കണ്ണൂരിൻ്റെ ഹൃദയഭാഗത്ത് ആധുനിക സൗകര്യങ്ങളുള്ള ശീതീകരിച്ച ക്യാമ്പ് വേദി .
🔸 ക്യാമ്പിന് ശേഷവും ആവശ്യമായ സന്ദർഭങ്ങളിലെല്ലാം
തുടർ മെന്റെറിംഗ്.
വരൂ...നമ്മുടെ മക്കൾ ആത്മവിശ്വാസത്തോടെ വളരട്ടെ...
ഉടൻ രജിസ്റ്റർ ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക്
താഴെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/D2BhWEfKNdNKclrWWpyhUd
ഹൃദയ പൂർവ്വം....
പ്രോഗ്രാം കോഡിനേറ്റർ
Ph:8075846790
➖➖➖➖➖➖➖➖
LIFE TUNE
Towards Success
Husba Building,
Nethaji Road,
Kannur - 670001
0 Comments