സകാത്ത് ഉൽബോധനം, പ്രാർത്ഥനാ സദസ്സ് നടത്തി
ഇരിക്കൂർ :എസ്. കെ. ജെ. എം ഇരിക്കൂർ റൈഞ്ചു സകാത്ത് ഉൽബോധനം, പ്രാർത്ഥനാ സദസ്സ് നടത്തി. ഇമ്ദാദ് സകാത്ത് പദ്ധതി, റൈഞ്ചു റമളാൻ കിറ്റ്, യു. എ. ഇ ഇരിക്കൂർ ഏരിയ മുസ്ലിം റിലീഫ് കമ്മിറ്റി, എ. പി മുഹമ്മദ് കുഞ്ഞി എന്നിവർക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തി. പരിപാടിയിൽ ടി. അബ്ദുറഷീദ് ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദൽ മഷ്ഹൂർ ആറ്റ ക്കോയ തങ്ങൾ അസ്ഹരി ഉദ്ഘാടനം ചെയ്തു. പി. മുസ്തഫ മൗലവി സകാത്ത് സന്ദേശം നൽകി. അബ്ദുസ്സലാം അൻസ്വരി, കെ. എ മുഹമ്മദ് ദാരിമി, സി. എഛ് മുസ്തഫ അമാനി, കെ. പി മുജീബ് ഫൈസി, മുനീർ ബാഖവി, ഉമർ മൗലവി, ഷാഫി അമാനി, അഫ്സർ അസ്ഹരി, കെ. പി മാമു മൗലവി, സി. കെ മുസ്തഫ മൗലവി, അസൈനാർ അസ്ഹരി,കെ. ആർ മുസ്തഫ മൗലവി,ഹംസ സഹദിപ്രസംഗിച്ചു
0 Comments