അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
ഇരിക്കൂർ : ഡൈനാമോസ് എഫ്.സി ഉപദേശക സമിതി അംഗം സി.മൊയ്തീനിന്റെ നിര്യാണത്തിൽ ഡൈനാമോസ് എഫ്.സി അനുശോചിച്ചു.
ക്ലബ്ബ് ഓഫീസിൽ ക്ലബിൽ നടന്ന അനുശോചന യോഗത്തിൽ പ്രസിഡണ്ട്. കെ.ആർ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.നസീർ ഉദ്ഘാടനം ചെയ്തു. കെ.കെ ഷഫീഖ്‌, സി.രാജീവൻ,എ.പി.ലത്തിഫ്, എൻ.പി റഹീം, എൻ.റഷീദ്, കെ.കെ.കുഞ്ഞിമായൻ മാസ്റ്റർ, കീത്തടത്ത് അശ്രഫ് ഹാജി, കീത്തടത്ത് നിസ്താർ ,എം.പി.അശ്രഫ്, ടി.സി. നവാസ് എന്നിവർ സംസാരിച്ചു. ആർ.പി.നാസർ സ്വാഗതവും എ.പി. മർസൂഖ് നന്ദിയും പറഞ്ഞു