സമസ്ത പൊതു പരീക്ഷയിൽ പത്താം തരത്തിൽ നിന്നും ഉന്നത വിജയികളായവരെ അനുമോദിച്ചു
ഇരിക്കൂർ : ഇരിക്കൂർ റഹ്മാനിയ ഓർഫനേജ് മദ്രസയിൽ നിന്നും സമസ്ത പൊതു പരീക്ഷയിൽ പത്താം തരത്തിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എംഎസ്എഫ് പെരുവളത്ത്പറമ്പ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു..മുസ്ലിം യൂത്ത് ലീഗ് ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടിസി റിയാസ്,എംഎസ്എഫ് ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ ഖാലിദ്,ജനറൽ സെക്രട്ടറി സിവിഎൻ കഫീൽ,സെക്രട്ടറി ഇമ്രാൻ കുന്നത്ത്,ശാഖ പ്രസിഡന്റ്നിഹാൽ റസാഖ്, ആസിഫ് ,റിയാസ് ,റിസൽ
എന്നിവർ പങ്കെടുത്തു
0 Comments