എൽഡിഎഫ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഇരിക്കൂർ എൽഡിഎഫ് കമ്മിറ്റിയുടെയും പള്ളിക്കുട്ടി ട്രസ്റ്റിൻ്റെയും നേതൃത്വത്തിൽ ഇരിക്കൂറിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മുൻ ആരോഗ്യ വകുപ്പ് മന്ത്രിയുമായ പി.കെ ശ്രീമതി ടീച്ചർ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ റോബർട്ട് ജോർജ്ജ് , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടിപി ഫാത്തിമ എന്നിവർ സംബന്ധിച്ചു
0 Comments