ഒപ്പരം ഏകദിന സഹവാസ യാത്ര സംഘടിപ്പിച്ചു 
ഇരിക്കൂർ : ഖത്തർ ഇരിക്കൂർ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സിമൈസ്‌മ ലിവാൻ റിസോർട്ടിൽ ഒപ്പരം ഏകദിന സഹവാസ യാത്ര സംഘടിപ്പിച്ചു.

 പ്രസിഡന്റ് ഖാലിദ് മുനീർ അധ്യക്ഷത വഹിച്ചു. അഷ്റഫ് മൊയ്തു, സഹീദ്, സഫ്രാൻ, സി. വി. ഹാഷിര്‍, പി.എം. ഉമ്മർ കുട്ടി, സി.എം. സാദിഖ്, കെ.അബ്ദുൽ ഖാദർ, എം.പി ഹംസ, അനീസ് പള്ളിപ്പാത്ത് എന്നിവർ നേതൃത്വം നൽകി
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913