പള്ളി ഉദ്ഘാടനം

ഇരിക്കൂർ : ഇരിക്കൂർ സിദ്ധീഖ് നഗർ മസ്ജിദിന്റെ നവീകരിച്ച ഒന്നാം നിലയുടെ ഉദ്ഘാടനം എഴുത്തുകാരനും പ്രഭാഷകനുമായ അബ്ദുൽ ജബ്ബാർ കൂരാരി നിർവഹിച്ചു.

 പള്ളി കമ്മിറ്റി പ്രസിഡന്റ് എൻ. റഷീദ് ഹസ്സൻ അധ്യക്ഷത വഹിച്ചു.

ബി. ഫജ്രു സാദിഖ്, സി.കെ മുനവ്വർ, എം.പി. നസീർ,കെ.മുഷ്താഖ്, കെ. ഗഫൂർ ഹാജി എന്നിവർ സംസാരിച്ചു