ഇരിക്കൂർ :
ഇരിക്കൂർ നിലാമുറ്റത്തിന് സമീപം രണ്ടാഴ്ച മുമ്പ് ലോറിയും സ്കൂട്ടിയും തമ്മിലുണ്ടായ അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണപെട്ടു.നിലാമുറ്റം തോട്ടിലെ ഭാഗം കിണാക്കൂൽ വയൽ പാത്തിൽ ഹൗസിൽ മടയന്റെ വളപ്പിൽ അബു (78) ആണ് മരണപെട്ടത്.
അഞ്ചരക്കണ്ടി മൈലുള്ളിമൊട്ട സ്വദേശിയാണ്.
ഭാര്യ : കെ.വി. റൈഹാനത്ത്,
മക്കൾ : ഹസീബ, ഷാനിബ, നുസൈബ, മരുമക്കൾ : കമാൽ, മുഹമ്മദ് അലി
0 Comments