പതിനാലാം പഞ്ചവത്സര പദ്ധതി വാർഷിക വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം
ഇരിക്കൂർ : ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 20024 - 25 വർഷത്തേക്കുള്ള വാർഷികവർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു.
ടി.സി ഇബ്രാഹിം സ്മാരക കോൺഫറൻസ് ഹാളിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ഫാത്തിമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആർ.കെ വിനിൽ കുമാർ അധ്യക്ഷത വഹിച്ചു.വികസനകാര്യ ചെയർപേഴ്സൺ എൻ.കെ.കെ മുഫീദ പദ്ധതി വിശദീകരണം നടത്തി.എം.പി ഗംഗാധരൻ മാസ്റ്റർ വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ചു.
കെ.ടി അനസ്, സി.രാജീവൻ,എം.വി മിഥുൻ, എം.പി ഷബ്നം, ബി.പി നലീഫ ടീച്ചർ, എൻ.കെ.കെ സുലൈഖ ടീച്ചർ, കെ.കവിത എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെകട്ടറി എം.വി മോളി സ്വാഗതവും അസി സെക്രട്ടറി ജിതേഷ് നന്ദിയും പറഞ്ഞു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913