ഇരിക്കൂർ : ലോക അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി എസ്.വൈ.എസ് ഇരിക്കൂർ ഏരിയ കമ്മിറ്റി പാറ്റക്കൽ ഇസ്ലാമിക് സെന്ററിൽ അറബി ഭാഷാ സംഗമം നടത്തി. പരിപാടിയിൽ കെ.മൻസൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സയ്യിദൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ഹാരിസ് മാസ്റ്റർ അറബി ഭാഷാ ദിന സന്ദേശം നൽകി. പി.മുസ്തഫ മൗലവി അറബി ഗാനം ആലപിച്ചു. അബ്ദുസ്സലാം അൻസ്വരി,എം.പി ജലീൽ, ടി.വി ഉമർ ഹാജി, പി.അംജദ് അലി, സി.എച്ച് മുസ്തഫ അമാനി, കെ.സഹീദ്,കെ.കെ മുഹമ്മദ് മൗലവി, എം.പി അഷ്‌റഫ് മൗലവി, അലവി ബദരി എന്നിവർ സംസാരിച്ചു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments