സായാഹ്‌ന ധർണ്ണ 
ഇരിക്കൂർ : വണ്ടിപെരിയാർ പൊക്സൊ കേസിൽ പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയ്‌ക്കെതിരെ പടിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്‌ന ധർണ്ണ നടത്തി.

ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് എം.വി ചഞ്ചലാക്ഷി ഉത്ഘാടനം നിർവ്വഹിച്ചു. കെപിസിസി മെമ്പർ ലിസി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.കെ.പി ബാബു അധ്യക്ഷത വഹിച്ചു.നേതാക്കളായ പടിയൂർ ബാലൻ മാസ്റ്റർ,പി.പി ബാലൻ, ആർ.രാജൻ,ഷഹന രാജീവ്, കുഞ്ഞികൃഷ്ണൻ,ജോസ് താമരശേരി,സുരേഷ് കരിയിൽ, മീനോത് രാജേഷ്,മണിപ്രസാദ്‌ കുയിലൂർ,സുകേഷ് കുയിലൂർ ആർ.കെ ബിനീഷ്,രാകേഷ് പടിയൂർ,രമേശൻ പടിയൂർ, രോഹിത് കണ്ണൻ, വി.വി ഷിജിത് എന്നിവർ പ്രസംഗിച്ചു
നിലീന മമ്പള്ളിൽ സ്വാഗതവും നസീർ കുയിലൂർ നന്ദിയും അറിയിച്ചു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913