ഇരിക്കൂര്‍: ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭം ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ചന്ദ്രന് മൂസത്, രമേശന് മൂസത് എന്നിവര്‍ നേതൃത്വം നല്കി. നൂറുകണകകിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. വിജയദശമി ദിനമായ ഇന്ന്
ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ദര്‍ശനം നടത്തി.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments