ഇരിക്കൂർ : ഇരിക്കൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫർമസിസ്റ്റിനെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോ ഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ് ആയതിന്റെ ഫോട്ടോ കോപ്പി എന്നിവയുമായി 21/10/2023 11 മണിക്ക് സി.എച്.സി ഇരിക്കൂറിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാക്കേണ്ടതാണ്. വിരമിച്ച ജീവനക്കാരെയും പരിഗണിക്കും . കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments