റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

ഇരിക്കൂർ : നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി ഇരിക്കൂർ കമാലിയ്യ മദ്രസയിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. പരിപാടിയിൽ എൻ.വി അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. എഡ്യൂക്കേഷൻ കമ്മിറ്റി പ്രസിഡന്റ് കെ.മുഹമ്മദ്‌ അഷ്‌റഫ്‌ ഹാജി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.മുഹമ്മദ്‌ റിയാസ് ക്ലാസെടുത്തു.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.പി മുഹമ്മദ്‌ റിയാസ് മുഖ്യാഥിതിയായി.അബ്ദുസ്സലാം അൻസ്വരി,കെ.ആർ മുസ്തഫ മൗലവി,ടി.പി ഹസീബ്,സയ്യിദ് സൈഫുദ്ധീൻ തങ്ങൾ,വി.ഫഹദ് കൊളപ്പ,എൻ.പി ഷഫീഖ് പ്രസംഗിച്ചു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913