ഇരിക്കൂർ : ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് വിഷയത്തിൽ അധ്യാപക ഇന്റർവ്യൂ സെപ്റ്റബർ 26 ചൊവ്വാഴ്ച്ച രാവിലെ 11 മണിമുതൽ 12 മണിവരെ സ്കൂൾ ഓഫീസിൽ നടക്കും.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments