ഇരിക്കൂർ : കൊളപ്പ ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ കലോത്സവം പ്രശസ്ത കവിയും നോവലിസ്റ്റുമായ ഷുക്കൂർ പെടയങ്ങോട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ എൻ.പി ഷബീർ അധ്യക്ഷത വഹിച്ചു.
എസ്.എം.സി പ്രസിഡന്റ് ഫജ്റുസാദിഖ്,മാനേജർ കെ.പി ഹാരിസ്,സ്കൂൾ മാനേജ്മെൻറ് കമ്മറ്റി മെമ്പർ സുറൂർ റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ ടി.സജീവൻ സ്വാഗതവും ഫൈൻ ആർട്സ് ക്യാപ്റ്റൻ ഷിസ സലീം നന്ദിയും അറിയിച്ചു.
0 Comments