ഇരിക്കൂർ : ചുഴലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഫിസിക്സ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. ഇൻറർവ്യൂ 11/08/23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments