യാത്രാ ക്ലേശത്തിന് പരിഹാരമായി
ഇരിക്കൂർ : ഇരിക്കൂർ പട്ടീൽ സിദ്ദീഖ് നഗർ റോഡിൽ കലുങ്ക് വാർത്തതിനെ തുടർന്ന് മഴക്കാലം ആയതിനാൽ റോഡുകളിൽ വലിയ കുഴികൾ രൂപപ്പെട്ട് ആഴ്ചകളോളമായി നൂറുകണക്കിന് വിദ്യാർഥികളുടെയും നാട്ടുകാരുടെയും യാത്രാദുരിതത്തിന് പരിഹാരമായി.
ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത്, പഞ്ചായത്ത് മെമ്പർ ടി.പി ഫാത്തിമ എന്നിവരുടെ ഇടപെടലിലൂടെയാണ് അവിടെയുണ്ടായിരുന്ന കുഴികൾ എല്ലാം അടച്ച് പൂർണ്ണ സഞ്ചാരയോഗ്യമായത്.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments