ഇരിക്കൂർ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ഓണസദ്യയും ഇരിക്കൂർ എഎംഐ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഓണാഘോഷ പരിപാടിയിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികളായ മുഹമ്മദ് ബ്ലാത്തൂർ,സി.വി ഫൈസൽ,സഹീർ കീത്തടത്ത്,
പി.ശംസുദ്ധീൻ,സി.കെ മുനവ്വർ,
സി.സി ഫൈസൽ,എൻ. റഷീദ് ഹസ്സൻ,കെ.സത്താർ ഹാജി,കെ.ടി ഷക്കീം ഹാജി, ബി.ഫജ്റു സാദിഖ്,എ.എം വിജയൻ,അബ്ദുല്ല ഹാജി,എൻ.കെ.സന്ധ്യ
എന്നിവർ പങ്കെടുത്തു
കെ.കെ ഷഫീഖ്,
എ.എം വിജയൻ,
മുഹ്സിൻ കാതിയോട്,
സി.നിഖിൽ,
എൻ.കെ ഇസ്മായിൽ,
കെ.കെ റാഷിദ്,
ടി.സി സഫീർ,എം.വി രതീഷ്,ടി.സി ഹംസ,സി.സി ഉമ്മർ,കെ.പി നിത,എൻ.കെ
ഹനീഫ,ടി.നഹീൽ,എം.മുജീബ്,ഇല്ലിയാസ് എന്നിവർ നേതൃത്വം നൽകി
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments