സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു

ഇരിക്കൂർ : ഓണാഘോഷത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
നിടുവള്ളൂരിൽ സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നം വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല സെക്രട്ടറി
സി.കെ മുനവ്വിർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ നലീഫ ടീച്ചർ അധ്യക്ഷത വഹിച്ചു.

  ബിന്ദു ടീച്ചർ,ഫജ്റുസ്വാദിഖ് ,സത്യൻ കോളോട്, എന്നിവർ സംസാരിച്ചു.
വാർഡിലെ കുടുംബാംഗങ്ങൾക്കുള്ള ഓണ സമ്മാനം
വെൽഫെയർ പാർട്ടി
ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡണ്ട്
റഷീദ് ഹസൻ നല്ലക്കണ്ടി വിതരണം ചെയ്തു.
കെ.പി ഇബ്റാഹീം സ്വാഗതവും കെ.മുസ്തഫ നന്ദിയും പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913