ഇരിക്കൂർ : എം.എസ്.എഫ് ആയിപ്പുഴ ശാഖയുടെ നേതൃത്വത്തിൽ വേദനകളുടെ കഥനങ്ങൾ പറയുന്ന മണിപ്പൂറിലെ പീഡിത ജനവിഭാഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ക്യാൻഡിൽ ലൈറ്റ് പ്രൊടസ്റ്റ് സംഘടിപ്പിച്ചു. യൂത്ത് ലീഗ് മട്ടന്നൂർ നിയോജക മണ്ഡലം സെക്രട്ടറി ത്വാഹ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുസ്തഫ അലി, സി.വി അസീസ്,കെ.പി അഷ്റഫ്, കെ.എ അനീസ്,ജംഷീർ കൂടാളി, മിർഷാദ്,കെ.പി സാബിത്ത്,കെ.ടി ഹഖ്,നൗഫീർ എന്നിവർ പങ്കെടുത്തു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments