ഇരിക്കൂർ : ഇരിക്കൂർ കൃഷി ഭവനിൽ കുറ്റ്യാടി തെങ്ങിൻ തൈകൾ 50% സബ്‌സിഡി നിരക്കിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ 2023-24 സാമ്പത്തിക വർഷത്തെ നികുതി രസീതുമായി കൃഷി ഭവനിൽ എത്തുക.
ബന്ധപ്പെടേണ്ട നമ്പർ : 93834 72196
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments