ഇരിക്കൂർ പഞ്ചായത്തിൽ താൽക്കാലിക ഒഴിവ് 

ഇരിക്കൂർ : ഇരിക്കൂർ പഞ്ചായത്തിലെ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ സോഫ്റ്റ് വെയറിൽ വസ്തുനികുതി വിവരശേഖരണവും, ഡാറ്റാ എൻട്രിയും നടത്തുന്നതിന് താൽക്കാലികാടിസ്ഥാനത്തില് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. യോഗ്യത : സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ,ഐ ടി ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സർവേയർ. അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പുകള് എന്നിവ സഹിതം 26/06/2023 ന് രാവിലെ 11 മണിക്ക് ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് 04602257023 എന്ന നമ്പറിൽ ബന്ധപ്പെടുക
➖️➖️➖️➖️➖️➖️➖️➖️
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv