ഓറിയന്റേഷൻ കം അവേർനസ് പ്രോഗ്രാം
ഇരിക്കൂർ : ഇരിക്കൂർ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ മഹല്ല് പരിധിയിലെ 14 സ്കൂൾ വാഹന ഡ്രൈവർമാർക്ക്
ഓറിയന്റേഷൻ കം അവേർനസ് പ്രോഗ്രാം നടത്തി.
ഇരിക്കൂർ മഹല്ല് സെക്രട്ടറി കെ.പി അബ്ദുൽ അസീസ് മാസ്റ്റർഅധ്യക്ഷത വഹിച്ചു.
ഇരിക്കൂർ എസ്.ഐ കെ.ദിനേശൻ,ഇരിക്കൂർ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഹമീദ് വാഫി,ഗണേഷൻ (സിവിൽ പോലീസ് ഓഫീസർ), സുമേഷ്(സിപിഒ),പി.മുനീറുദ്ദീൻ ( മാനേജർ, ഇസ്ലാഹി ഇംഗ്ലീഷ് മീഡിയം സ്കൂൾ) എന്നിവർ സംസാരിച്ചു.
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യം നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv
0 Comments