പിരിഞ്ഞിട്ടും പിരിയാതെ പൂർവ്വ വിദ്യാർത്ഥി സംഗമം
ഇരിക്കൂർ : ഇരിക്കൂർ ഗവ.ഹൈസ്ക്കൂൾ 1987 എസ്.എസ്.സി ബാച്ച് പിരിഞ്ഞിട്ടും പിരിയാതെ പൂർവ്വ വിദ്യാർത്ഥി സംഗമം മെയ് 28 ന് ഞായാറാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

രജിസ്ട്രേഷന് വിളിക്കുക: 9526713145,
9447300184,
9400854759
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യം നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv