എസ്.വൈ.എസ് സ്ഥാപക ദിനാഘോഷം
ഇരിക്കൂർ : എസ്.വൈ.എസ് സ്ഥാപക ദിനാചാരണത്തിന്റെ ഭാഗമായി എസ്.വൈ.എസ് ഇരിക്കൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദർശ സംഗമവും, ശുചീകരണ പ്രവർത്തനവും നടത്തി.
പരിപാടിയിൽ കെ.മൻസൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സയ്യിദൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.പി ജലീൽ സന്ദേശം നൽകി. അബ്ദുസ്സലാം അൻസ്വരി, സഹീദ് കീത്തടത്ത്, വി.സി സിദ്ധീഖ്,കെ.കെ മുഹമ്മദ് മൗലവി, കെ.സി അയ്യൂബ് മാസ്റ്റർ, സി.പി നൗഷാദ് മാസ്റ്റർ,കെ.വി മുഹ്യുദ്ധീൻ മൗലവി എന്നിവർ പ്രസംഗിച്ചു
➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യം നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv
0 Comments