ഇരിക്കൂർ ഹെവൻസിൽ
ഓൺലൈൻ മത്സരപ്പെരുമഴ


ഇരിക്കൂർ: ഹെവൻസ് പ്രീസ്കൂൾ ഇരിക്കൂറിൻ്റെ ആഭിമുഖ്യത്തിൽ
രണ്ടര വയസ്സു മുതൽ
മൂന്നര വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടി വിവിധയിനം ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

▶️സ്മൈലിംഗ്, ഫോട്ടോഷൂട്ട്, സൈക്ലിംഗ്. മൈലാഞ്ചി മൊഞ്ച്, ഫൺ ടോക്, ഫാൻസിഡ്രസ്, പസിൽസ് ടാസ്ക്,ആൽഫബെറ്റ് സോംഗ് എന്നീ മത്സരങ്ങളാണ് നടത്തുന്നത്.

▶️ഒരു കുട്ടിക്ക് എത്ര ഇനങ്ങളിലും 
മത്സരിക്കാം.

▶️ഇരിക്കൂർ പഞ്ചായത്തിലും, ആയിപ്പുഴ, കൊളപ്പ, പെടയങ്കോട്, മണ്ണൂർ പ്രദേശങ്ങളിലുമുള്ള
കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനവസരം.

▶️മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഇതോടൊന്നിച്ചുള്ള
വാട്സാപ് ഗ്രൂപിൽ
ജോയിൻ ചെയ്യേണ്ടതാണ്....

          👇🏻👇🏻👇🏻👇🏻👇🏻

▶️മത്സര ഇനങ്ങളുമായി ബന്ധപ്പെട്ട നിയമാവലികളും
നിർദ്ദേശങ്ങളും വാട്സാപ് ഗ്രൂപ് വഴി നൽകുന്നതാണ്....